---
title: "ഒ.കെ വാസു മാസ്റ്ററുടെ സഹോദരിയുടെ ഭർത്താവ് എലാങ്കോട്ടെ ബാലൻ നിര്യാതനായി."
english_title: "O.K. Vasu Master's sister's husband, Elangotte Balan, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297538/ok-vasu-masters-sisters-husband-elangotte-balan-passed-away"
published_at: "2025-06-21T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685660cd6db4a_Untitled-3_copy.jpg"
keywords: []
---

# ഒ.കെ വാസു മാസ്റ്ററുടെ സഹോദരിയുടെ ഭർത്താവ് എലാങ്കോട്ടെ ബാലൻ നിര്യാതനായി.

> **Lead Summary:** പാനൂർ : കണ്ണച്ചാങ്കണ്ടിയിൽ ബാലൻ നിര്യാതനായി.രാധയാണ് ഭാര്യ. അജീത[റീട്ട അധ്യാപിക, ആർ എൻ എം എച്ച്.എസ്.എസ് നരിപ്പറ്റ ]ലസിത,ബിജു എന്നിവർ മക്കളും,ബാകൃഷ്ണ്ണൻ (തൂവക്കുന്ന്),അനിഷ (കിഴക്കു വയൽ), പരേതനായ കേളപ്പൻ എന്നിവർ മരുമക്കളുമാണ്.

## Article Content

പാനൂർ : കണ്ണച്ചാങ്കണ്ടിയിൽ ബാലൻ നിര്യാതനായി.രാധയാണ് ഭാര്യ. അജീത[റീട്ട അധ്യാപിക, ആർ എൻ എം എച്ച്.എസ്.എസ് നരിപ്പറ്റ ]ലസിത,ബിജു എന്നിവർ മക്കളും,ബാകൃഷ്ണ്ണൻ (തൂവക്കുന്ന്),അനിഷ (കിഴക്കു വയൽ), പരേതനായ കേളപ്പൻ എന്നിവർ മരുമക്കളുമാണ്.

കുമാരൻ മാസ്റ്റർ [ റീട്ട അധ്യാപകൻ കരിയാട് നമ്പ്യാർസ് ഹെസ്കൂൾ]നാണി ,നളിനി, ജാനു,പരേതരായ നാണു , വാസു, എന്നിവർ സഹോദരങ്ങളാണ്. സി പി എം നേതാവ് ഒ.കെ വാസുമാസ്റ്ററുടെ സഹോദരീ ഭർത്താവാണ്.

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297538/ok-vasu-masters-sisters-husband-elangotte-balan-passed-away)