---
title: "കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി "
english_title: "Kannur University exams postponed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292177/kannur-university-exams-postponed"
published_at: "2025-05-25T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68332ffd4e988_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി 

> **Lead Summary:**  കണ്ണൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂർ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

## Article Content

 കണ്ണൂർ: കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കണ്ണൂർ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292177/kannur-university-exams-postponed)