കണ്ണൂരിൽ ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ; കല്ലും, മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

കണ്ണൂരിൽ ദേശീയ  പാതയിൽ വീണ്ടും  മണ്ണിടിച്ചിൽ ; കല്ലും, മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു
May 24, 2025 10:27 PM | By Rajina Sandeep

കണ്ണൂർ:  (www.panoornews.in)ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു. കുന്നിടിച്ച് നിർമാണം നടത്തുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.

ദേശീയപാതയില്‍ കുപ്പത്തിനും ചുടലയ്ക്കുമിടയില്‍ കപ്പണത്തട്ടില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍ തുടരുന്നത് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ്. ശക്തമായ മഴ പെയ്തതോടെയാണ് മണ്ണിടിച്ച് പുതിയപാത നിര്‍മിച്ച സ്ഥലത്ത് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. ബുധനാഴ്ച മൂന്നുതവണ മണ്ണിടിഞ്ഞതോടെ പ്രദേശത്ത് വലിയ അപകടഭീഷണി നിലനിൽക്കുകയാണ്.

ഇവിടെനിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി താഴെഭാഗത്തുള്ള സിഎച്ച് നഗറിലെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദേശീയപാത ഉപരോധിച്ചു രംഗത്തുവന്നിരുന്നു. അശാസ്ത്രീയമായാണ് പാതയുടെ നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതുകാരണം മണ്ണും ചെളിയും ഒഴുകിയെത്തി വീടുകളില്‍ താമസിക്കാനാകാത്ത സ്ഥിതിയായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.

Another landslide on the national highway in Kannur; Stones and soil fell onto the national highway

Next TV

Related Stories
പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണു.

May 24, 2025 10:13 PM

പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണു.

പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ്...

Read More >>
അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടു, കടലിൽ വീണ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഇന്ധനം ; കണ്ണൂരിലും ജാഗ്രതാ നിർദേശം

May 24, 2025 06:37 PM

അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടു, കടലിൽ വീണ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഇന്ധനം ; കണ്ണൂരിലും ജാഗ്രതാ നിർദേശം

അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടു, കടലിൽ വീണ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ...

Read More >>
മേലെ ചമ്പാട്  കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം നിലച്ചു

May 24, 2025 05:23 PM

മേലെ ചമ്പാട് കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം നിലച്ചു

മേലെ ചമ്പാട് കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം...

Read More >>
അതിതീവ്ര മഴ ;  സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ

May 24, 2025 04:56 PM

അതിതീവ്ര മഴ ; സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ

അതിതീവ്ര മഴ ; സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കണ്ണൂർ ജില്ലാ...

Read More >>
മാഹിക്കടുത്ത് അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ; കരിയാട് സ്വദേശി   മരിച്ചു

May 24, 2025 03:41 PM

മാഹിക്കടുത്ത് അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ; കരിയാട് സ്വദേശി മരിച്ചു

മാഹിക്കടുത്ത് അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ; കരിയാട് സ്വദേശി മരിച്ചു...

Read More >>
പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച നിലയിൽ

May 24, 2025 03:21 PM

പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച നിലയിൽ

പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച...

Read More >>
Top Stories