(www.panoornews.in)കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് മർദനമേറ്റ പ്ലസ്ടു വിദ്യാർഥിയായ യദു സായന്ത് പറഞ്ഞു.



തളിപ്പറമ്പിലെ സുഹൃത്തിൻ്റെ വീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞുമടങ്ങുന്ന സമയത്താണ് ആക്രമണം നടന്നത്. സമീപത്തെ ചിന്മയ മിഷൻ സ്കൂളിന് സമീപം ഇരിക്കുന്ന സമയത്ത് അവിടുത്തെ ഫ്ലക്‌സിന് കല്ലെറിഞ്ഞെന്ന് പറഞ്ഞാണ് ആക്രമണം നടന്നത്. ബിജെപി മന്ദിരത്തിൽ നിന്ന് രണ്ടുപേരെത്തിയാണ് ആദ്യം മർദിച്ചത്.
Complaint alleging that BJP workers attacked actor Santosh Keezhattur's son and friends.
