മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ; ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക്

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ;  ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക്
May 19, 2025 05:56 PM | By Rajina Sandeep

(www.panoornews.in)നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്.

കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.

റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു

New six-lane national highway collapses in Malappuram; collapses on top of 3 cars on service road

Next TV

Related Stories
ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ

May 19, 2025 09:51 PM

ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച...

Read More >>
22ന് നാടിന് സമർപ്പിക്കും;  കെപി ചായ് ഇന്ത്യയിലെ  ആദ്യ ഔട്ട്‌ലറ്റ് നാദാപുരത്ത്

May 19, 2025 09:31 PM

22ന് നാടിന് സമർപ്പിക്കും; കെപി ചായ് ഇന്ത്യയിലെ ആദ്യ ഔട്ട്‌ലറ്റ് നാദാപുരത്ത്

22ന് നാടിന് സമർപ്പിക്കും; കെപി ചായ് ഇന്ത്യയിലെ ആദ്യ ഔട്ട്‌ലറ്റ്...

Read More >>
പാനൂരിൽ കനത്ത മഴ ;  ഓവുകളടഞ്ഞ് കടകളിലേക്ക് വെള്ളം ഇരച്ചെത്തി, നാശ നഷ്ടം

May 19, 2025 06:42 PM

പാനൂരിൽ കനത്ത മഴ ; ഓവുകളടഞ്ഞ് കടകളിലേക്ക് വെള്ളം ഇരച്ചെത്തി, നാശ നഷ്ടം

പാനൂരിൽ കനത്ത മഴ ; ഓവുകളടഞ്ഞ് കടകളിലേക്ക് വെള്ളം ഇരച്ചെത്തി, നാശ...

Read More >>
കണ്ണൂരിൽ വയോധികക്ക് ക്രൂരമർദ്ദനമേൽപ്പിച്ച  കേസിൽ പ്രതിയായ കൊച്ചുമകൻ്റെ  വീടിന് നേരെ അക്രമം ;  കാറും തകർത്തു.

May 19, 2025 04:50 PM

കണ്ണൂരിൽ വയോധികക്ക് ക്രൂരമർദ്ദനമേൽപ്പിച്ച കേസിൽ പ്രതിയായ കൊച്ചുമകൻ്റെ വീടിന് നേരെ അക്രമം ; കാറും തകർത്തു.

കണ്ണൂരിൽ വയോധികക്ക് ക്രൂരമർദ്ദനമേൽപ്പിച്ച കേസിൽ പ്രതിയായ കൊച്ചുമകൻ്റെ വീടിന് നേരെ അക്രമം ; കാറും...

Read More >>
മൈസൂരിൽ കാൽ  തെറ്റി  പുഴയിലേക്ക് വീണ് പാനൂർ  സ്വദേശിയായ പതിനാലുകാരൻ മുങ്ങിമരിച്ചു ; അപകടം വിനോദയാത്രക്കിടെ

May 19, 2025 03:41 PM

മൈസൂരിൽ കാൽ തെറ്റി പുഴയിലേക്ക് വീണ് പാനൂർ സ്വദേശിയായ പതിനാലുകാരൻ മുങ്ങിമരിച്ചു ; അപകടം വിനോദയാത്രക്കിടെ

മൈസൂരിൽ കാൽ തെറ്റി പുഴയിലേക്ക് വീണ് പാനൂർ സ്വദേശിയായ പതിനാലുകാരൻ മുങ്ങിമരിച്ചു ; അപകടം...

Read More >>
മാഹിയിലെ തകർന്ന റോഡുകൾ നന്നാക്കണം ; സി പി എം മാഹി ലോക്കൽ കമ്മിറ്റി നിവേദനം നൽകി

May 19, 2025 03:17 PM

മാഹിയിലെ തകർന്ന റോഡുകൾ നന്നാക്കണം ; സി പി എം മാഹി ലോക്കൽ കമ്മിറ്റി നിവേദനം നൽകി

മാഹിയിലെ തകർന്ന റോഡുകൾ നന്നാക്കണം ; സി പി എം മാഹി ലോക്കൽ കമ്മിറ്റി നിവേദനം...

Read More >>
Top Stories