മാഹി:(www.panoornews.in) മയ്യഴിയിലെ തകർന്ന റോഡുകൾ ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം മാഹി ലോക്കൽ കമ്മിറ്റി മാഹി ആർ എക്ക് നിവേദനം നല്ലി ലോക്കൽ സിക്രട്ടറി കെ പി നൗഷാദ് കെ.പി സുനിൽകുമാർ വിജയ ബാലു എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു
CPM Mahe Local Committee submits petition demanding repair of damaged roads in Mahe
