വീണ്ടും 70,000 കടന്ന് സ്വർണവില

വീണ്ടും 70,000 കടന്ന് സ്വർണവില
May 19, 2025 01:03 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 70,040 രൂപയാണ്.

വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്. വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. എന്നാൽ സ്വർണാഭരണ ഉപഭോക്താക്കളുടം പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് സ്വർണവില വീണ്ടും ഉയർന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7210 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്

Gold price crosses 70,000 again

Next TV

Related Stories
മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ;  ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക്

May 19, 2025 05:56 PM

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ; ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക്

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകർന്നു ; ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക്...

Read More >>
കണ്ണൂരിൽ വയോധികക്ക് ക്രൂരമർദ്ദനമേൽപ്പിച്ച  കേസിൽ പ്രതിയായ കൊച്ചുമകൻ്റെ  വീടിന് നേരെ അക്രമം ;  കാറും തകർത്തു.

May 19, 2025 04:50 PM

കണ്ണൂരിൽ വയോധികക്ക് ക്രൂരമർദ്ദനമേൽപ്പിച്ച കേസിൽ പ്രതിയായ കൊച്ചുമകൻ്റെ വീടിന് നേരെ അക്രമം ; കാറും തകർത്തു.

കണ്ണൂരിൽ വയോധികക്ക് ക്രൂരമർദ്ദനമേൽപ്പിച്ച കേസിൽ പ്രതിയായ കൊച്ചുമകൻ്റെ വീടിന് നേരെ അക്രമം ; കാറും...

Read More >>
മൈസൂരിൽ കാൽ  തെറ്റി  പുഴയിലേക്ക് വീണ് പാനൂർ  സ്വദേശിയായ പതിനാലുകാരൻ മുങ്ങിമരിച്ചു ; അപകടം വിനോദയാത്രക്കിടെ

May 19, 2025 03:41 PM

മൈസൂരിൽ കാൽ തെറ്റി പുഴയിലേക്ക് വീണ് പാനൂർ സ്വദേശിയായ പതിനാലുകാരൻ മുങ്ങിമരിച്ചു ; അപകടം വിനോദയാത്രക്കിടെ

മൈസൂരിൽ കാൽ തെറ്റി പുഴയിലേക്ക് വീണ് പാനൂർ സ്വദേശിയായ പതിനാലുകാരൻ മുങ്ങിമരിച്ചു ; അപകടം...

Read More >>
മാഹിയിലെ തകർന്ന റോഡുകൾ നന്നാക്കണം ; സി പി എം മാഹി ലോക്കൽ കമ്മിറ്റി നിവേദനം നൽകി

May 19, 2025 03:17 PM

മാഹിയിലെ തകർന്ന റോഡുകൾ നന്നാക്കണം ; സി പി എം മാഹി ലോക്കൽ കമ്മിറ്റി നിവേദനം നൽകി

മാഹിയിലെ തകർന്ന റോഡുകൾ നന്നാക്കണം ; സി പി എം മാഹി ലോക്കൽ കമ്മിറ്റി നിവേദനം...

Read More >>
പാനൂരിനടുത്ത് മുത്താറി പീടികയിൽ  കഞ്ചാവ് ചെടി കണ്ടെത്തി

May 19, 2025 02:38 PM

പാനൂരിനടുത്ത് മുത്താറി പീടികയിൽ കഞ്ചാവ് ചെടി കണ്ടെത്തി

പാനൂരിനടുത്ത് മുത്താറി പീടികയിൽ കഞ്ചാവ് ചെടി...

Read More >>
മയക്കുമരുന്ന്, സൈബർ ക്രൈം ; മാഹി പൊലീസ് മുഖാമുഖം സംഘടിപ്പിച്ചു

May 19, 2025 01:12 PM

മയക്കുമരുന്ന്, സൈബർ ക്രൈം ; മാഹി പൊലീസ് മുഖാമുഖം സംഘടിപ്പിച്ചു

മയക്കുമരുന്ന്, സൈബർ ക്രൈം ; മാഹി പൊലീസ് മുഖാമുഖം...

Read More >>
Top Stories