---
title: "തലശേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക്  പരിക്ക് ; സ്കൂട്ടർ പൂർണമായും തകർന്നു."
english_title: "Scooter passenger injured in attack by wild boar in Thalassery; scooter completely destroyed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276308/scooter-passenger-injured-in-attack-by-wild-boar-in-thalassery-scooter-completely-destroyed"
published_at: "2025-03-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d296380d115_Untitled-9_copy.jpg"
keywords: []
---

# തലശേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക്  പരിക്ക് ; സ്കൂട്ടർ പൂർണമായും തകർന്നു.

> **Lead Summary:** **തലശേരി: ** തലശേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് തലശേരി ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.

## Article Content

**തലശേരി: ** തലശേരിയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് തലശേരി ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.

സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വിജിലയെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276308/scooter-passenger-injured-in-attack-by-wild-boar-in-thalassery-scooter-completely-destroyed)