(www.panoornews.in)ബി.ജെ.പി വനിത നേതാവ് മരിച്ച നിലയിൽ



മരണക്കുറിപ്പ് എഴുതിവെച്ചശേഷം ബി.ജെ.പി മഹിളാ നേതാവ് ആത്മഹത്യ ചെയ്തു. ബി.ജെ.പി മല്ലേശ്വരം മണ്ഡലം സെക്രട്ടറിയായിരുന്ന മഞ്ജുളയാണ് മട്ടിക്കരെയിലെ വസതിയിൽ മരിച്ചത്.
മരണക്കുറിപ്പിൽ ‘എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി’ എന്ന് എഴുതിയിട്ടുണ്ട്.
യശ്വന്ത്പൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മഞ്ജുളയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എം.എസ് രാമയ്യ ആശുപത്രിയിലേക്ക് അയച്ചു
BJP woman leader found dead
