ചമ്പാട്:(www.panoornews.in) ചമ്പാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു , കുട്ടിയടക്കം 3 പേർക്ക് പരിക്ക്



മേലെ ചമ്പാട് പറശ്ശിനി ഹോട്ടലിന് മുൻവശത്താണ് അപകടം നടന്നത്. മേലെ ചമ്പാട് നിന്നും പുഞ്ചക്കരയിലേക്ക് പോവുകയായിരുന്ന ഖാലിദിൻ്റെ KL 58 K 9547 സ്കൂട്ടറും, പാനൂർ ഭാഗത്തു നിന്നു വരികയായിരുന്ന KL 58 G 3087 നമ്പർ ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Bikes collide in Chambad; 3 people including a child injured
