പാനൂർ :(www.panoornews.in)ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ അഹ്ളാദ പ്രകടനം നടത്തി.



ബി ജെ പി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി വിഷ്ണു വിൻ്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബിജെ പി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു
A stunning victory in Delhi; BJP's jubilant performance in Panur
