ചൊക്ലി:(wwwpanoornews.in) ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു
ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിൻ്റെ എടിഎമ്മിലാണ് അപകടം. കച്ചേരി അഞ്ചാംപീടികയിലെ സുനിൽകുമാറാണ് (49) ഷോക്കേറ്റ് മരിച്ചത്. വൈകീട്ട് 6.30നാണ് സംഭവം.
Technician dies of shock while trying to fix ATM malfunction in Chokli