നാദാപുരം :(www.panoornews.in)കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ. നാദാപുരം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി ചന്ദ്രൻ്റെ നേതൃത്വത്തിൽ കക്കട്ട് കൈവേലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ കാപ്പുങ്ങര അൻസാർ പിടിയിലായത്. പരിശോധനയിൽ ശ്രീജേഷ്, അരുൺ. ദീപു ലാൽ, വിജേഷ്, സൂര്യ, നിഷ എന്നിവർ പങ്കെടുത്തു.
Excise officer arrested Naripatta native with ganja