പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും
Jan 4, 2025 09:38 PM | By Rajina Sandeep

(www.panoornews.in)പഴശ്ശി ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും വിവിധ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2700487

Pazhassi Irrigation Project; Canal shutter regulator to be opened on Monday

Next TV

Related Stories
പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Jan 6, 2025 09:47 PM

പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം...

Read More >>
പി വി അൻവറിന് ജാമ്യം

Jan 6, 2025 06:12 PM

പി വി അൻവറിന് ജാമ്യം

പി വി അൻവറിന്...

Read More >>
പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ;  മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:57 PM

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ; മധ്യവയസ്കൻ അറസ്റ്റിൽ

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ; മധ്യവയസ്കൻ ...

Read More >>
കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ  പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

Jan 6, 2025 02:06 PM

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ ...

Read More >>
കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

Jan 6, 2025 01:48 PM

കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ...

Read More >>
സിന്ധു എവിടെ..? ; കണ്ണവം വനത്തിൽ  തിരച്ചിൽ തുടരുന്നു

Jan 6, 2025 12:49 PM

സിന്ധു എവിടെ..? ; കണ്ണവം വനത്തിൽ തിരച്ചിൽ തുടരുന്നു

കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ...

Read More >>
Top Stories