മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും
Jul 12, 2025 08:05 PM | By Rajina Sandeep

പാനൂർ : നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ് ഉണ്ട്. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.

പാനൂർ താഴെ പൂക്കോമിലും,പള്ളൂർ പാറാലിലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം

We are here in the rain; Perfect Sunday to wash and iron clothes

Next TV

Related Stories
ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി ; പരിക്ക്

Jul 12, 2025 09:58 PM

ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി ; പരിക്ക്

ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി ;...

Read More >>
കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്‌കുൾ പുതിയ കെട്ടിട  ഉദ്ഘാടനം  ചൊവ്വാഴ്ച മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും

Jul 12, 2025 09:53 PM

കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്‌കുൾ പുതിയ കെട്ടിട ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും

കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്‌കുൾ പുതിയ കെട്ടിട ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വി.ശിവൻകുട്ടി...

Read More >>
ഓൺലൈൻ വായ്പ, ട്രേഡിംഗ്, പർച്ചേസ് ; കൂത്ത്പറമ്പ് സ്വദേശിനിയടക്കം  ഏഴുപേർക്ക് 6.32 ലക്ഷം നഷ്ടമായി

Jul 12, 2025 09:10 PM

ഓൺലൈൻ വായ്പ, ട്രേഡിംഗ്, പർച്ചേസ് ; കൂത്ത്പറമ്പ് സ്വദേശിനിയടക്കം ഏഴുപേർക്ക് 6.32 ലക്ഷം നഷ്ടമായി

ഓൺലൈൻ വായ്പ, ട്രേഡിംഗ്, പർച്ചേസ് ; കൂത്ത്പറമ്പ് സ്വദേശിനിയടക്കം ഏഴുപേർക്ക് 6.32 ലക്ഷം...

Read More >>
ചമ്പാട് എൽ പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു.

Jul 12, 2025 07:47 PM

ചമ്പാട് എൽ പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു.

ചമ്പാട് എൽ പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും...

Read More >>
പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്

Jul 12, 2025 05:38 PM

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര...

Read More >>
വടകര മേപ്പയിലിൽ  പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 12, 2025 05:06 PM

വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall