ചമ്പാട്:(www.panoornews.in)ചമ്പാട് അരിയരപോയിൽ രാജൻ (77) നിര്യാതനായി.അവിവാഹിതനാണ്.
പരേതരായ കൃഷ്ണന്റെയും, മാധവിയുടെയും മകനാണ്.


സഹോദരങ്ങൾ : രോഹിണി, രാഘവൻ, പത്മിനി, പരേതരായ ഭാസ്കരൻ, വിജയൻ, സാവിത്രി. സംസ്കാരം രാവിലെ 11ന് കുണ്ടുചിറ വാതകശ്മശാനത്തിൽ
Champate Rajan passed away.
