നെഞ്ച് വേദനയെ നിസാരമാക്കരുത് ; നാടിനാകെ കണ്ണീരായി കൂത്തുപറമ്പിലെ ഫസീലയുടെ വേർപാട്.

നെഞ്ച്  വേദനയെ നിസാരമാക്കരുത് ; നാടിനാകെ കണ്ണീരായി കൂത്തുപറമ്പിലെ  ഫസീലയുടെ വേർപാട്.
Dec 5, 2024 11:22 PM | By Rajina Sandeep

കൂത്തുപറമ്പ് :(www.panoornews.in) നെഞ്ചുവേദന വരുമ്പോൾ ഗ്യാസാണെന്ന് പറഞ്ഞ് നിസ്സാരമായി തള്ളും , ഒടുവിൽ ഇന്ന് ഹൃദയാഘാതത്താൽ ആ ജീവതുടിപ്പ് നിലച്ചു.

ഫസീലയുടെ വേർപാട് , നാടിനാകെ കണ്ണീരായി. മൈലുള്ളി പോസ്റ്റോഫീസിന് സമീപം ആയിഷ വില്ലയിൽ പരേതരായ മഹമൂദ് -ഐസു എന്നിവരുടെ മകൾ സി കെ ഫസീല (36) ആണ് ഇന്ന് അന്തരിച്ചത്.

90 ശതമാനം ഹൃദയ രക്തകുഴലുകൾ ബ്ലോക്കായതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മരണ വിവരം അറിഞ്ഞ് ഗൾഫിലായിരുന്ന ഭർത്താവ് കിണവക്കൽ സ്വദേശി ഷബീർ ഇന്ന് രാത്രി നാട്ടിലെത്തി. അല്പസമയം മുമ്പ് ഏവരുടെയും പ്രിയപ്പെട്ടവൾക്ക് കണ്ണീരിൽ കുതിന്ന യാത്രാമൊഴി നൽകി. മക്കൾ: ഐനി(14) മുഹമ്മദ്‌ ഐമൻ (13).സഹോദരങ്ങൾ: റംല, സുബൈറ, സലീം, മുനീറ, ഫിറോസ്, ഷഹീർ.

Heart attack; Faseela's passing brings tears to the eyes of the entire country

Next TV

Related Stories
ഏറണാകുളത്ത് രണ്ട്  സ്ത്രീകളടക്കം  ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

Jan 16, 2025 08:11 PM

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു...

Read More >>
മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

Jan 16, 2025 06:33 PM

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി...

Read More >>
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം;  പ്രതിയായ തമിഴ്നാട് സ്വദേശി   പിടിയില്‍

Jan 16, 2025 06:20 PM

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയില്‍

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി ...

Read More >>
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

Jan 16, 2025 06:01 PM

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം...

Read More >>
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

Jan 16, 2025 03:08 PM

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന്...

Read More >>
Top Stories

News Roundup