പാനൂർ ഹൈസ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ചിൻ്റെ സംഗമം അക്ഷരാർത്ഥത്തിൽ 'എവർഗ്രീൻ'..!

പാനൂർ ഹൈസ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ചിൻ്റെ സംഗമം  അക്ഷരാർത്ഥത്തിൽ 'എവർഗ്രീൻ'..!
Nov 12, 2024 01:24 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  1986ൽ പാനൂർ ഹൈസ്ക്കൂളിൽ നിന്നും എസ് എസ് എൽ സി പഠിച്ചിറങ്ങിയ കൂട്ടുകാരുടെ സംഗമം " എവർഗ്രീൻ 86 " പാനൂർ ഹൈസ്ക്കൂളിൽ നടന്നു.

സീനിയർ അധ്യാപകൻ എം ഭാനു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.കെ ഷാജ് അധ്യക്ഷത വഹിച്ചു.കെ. പ്രിയശ്രീ,

സ്വാഗത സംഘം ജന: കൺവീനർ കെ.സുരേന്ദ്രൻ, എസ്. മിനിത എന്നിവർ സംസാരിച്ചു.

1986 കാലഘട്ടത്തിൽ പാനൂർ ഹൈസ്ക്കൂളിൽ സർവീസിലുണ്ടായിരുന്ന 50ൽ പരം അധ്യാപകരെ ആദരിച്ചു.

വിനോദ പരിപാടികളും നടന്നു.

സമാപന സമ്മേളനo പാനൂർ നഗരസഭാ കൗൺസിലർ പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം സിരിയലിലൂടെ ശ്രദ്ദേയനായ ഗിരീഷ് നമ്പ്യാർ മുഖ്യതിഥിയായി. ഷക്കീൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി. ജിൽജിത്ത്, നിസാർ പടിക്കൽ എന്നിവർ സംസാരിച്ചു.

തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ഇന്ത്യക്ക് പുറത്തും കേരളത്തിന് പുറത്തും ഉള്ള 1986 എസ് എസ് എൽ സി ബേച്ചി ലെ വിദ്യാർത്ഥികൾ മെഗാ സംഗമത്തിൽ എത്തിയിരുന്നു.

The convocation of 1986 SSLC batch of Panur High School is literally 'Evergreen'..!

Next TV

Related Stories
കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥിക്ക് ദാരുണാന്ത്യം

Nov 23, 2024 05:30 PM

കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥിക്ക് ദാരുണാന്ത്യം*...

Read More >>
'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

Nov 23, 2024 03:00 PM

'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ...

Read More >>
 ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 23, 2024 02:22 PM

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
Top Stories

News Roundup