പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

പാർകോ ഡയബത്തോൺ 2024; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്
Nov 13, 2024 02:00 PM | By Rajina Sandeep

വടകര :(www.panoornews.in) ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.


പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.


രാവിലെ 8 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 6100 രൂപ വിലവരുന്ന ഷുഗർ (GRBS), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കും.


രാവിലെ 8 മുതല്‍ ഒരു മണിവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ വിവിധതരം ലബോറട്ടറി പരിശോധനകള്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


പ്രമേഹരോഗികൾക്കും രോഗലക്ഷണമുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം.




താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം

PARCO DIABETHON 2024; Free diabetes workshop at Parkway on November 14

Next TV

Related Stories
അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്തധ്യക്ഷ

Nov 14, 2024 01:14 PM

അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്തധ്യക്ഷ

അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ...

Read More >>
കണ്ണൂർ  സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി.

Nov 14, 2024 12:34 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ...

Read More >>
മുക്കുപണ്ട പണയതട്ടിപ്പ് ; പിണറായിയിൽ   രണ്ടുപേർക്കെതിരെ കേസ്

Nov 14, 2024 12:03 PM

മുക്കുപണ്ട പണയതട്ടിപ്പ് ; പിണറായിയിൽ രണ്ടുപേർക്കെതിരെ കേസ്

മുക്കുപണ്ടം പണയം വെച്ച് ബാങ്കധികൃതരെ വഞ്ചിച്ച് പണം കൈക്കലാക്കി യ സംഭവത്തിൽ പോലീസ്...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

Nov 14, 2024 11:26 AM

എഡിഎം നവീൻ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ...

Read More >>
ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം  ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

Nov 14, 2024 10:56 AM

ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം ; ദുരൂഹതയാരോപിച്ച്...

Read More >>
ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ്  ചികിത്സ നൽകുമെന്ന  വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

Nov 14, 2024 10:30 AM

ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന വാഗ്‌ദാനവുമായി ടെലഗ്രാം...

Read More >>
Top Stories