മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല
Nov 13, 2024 03:26 PM | By Rajina Sandeep

വടകര: കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി,

ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

Affordability: Best Family Packages: Entertainment costs no more

Next TV

Related Stories
അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്തധ്യക്ഷ

Nov 14, 2024 01:14 PM

അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്തധ്യക്ഷ

അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ...

Read More >>
കണ്ണൂർ  സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി.

Nov 14, 2024 12:34 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ...

Read More >>
മുക്കുപണ്ട പണയതട്ടിപ്പ് ; പിണറായിയിൽ   രണ്ടുപേർക്കെതിരെ കേസ്

Nov 14, 2024 12:03 PM

മുക്കുപണ്ട പണയതട്ടിപ്പ് ; പിണറായിയിൽ രണ്ടുപേർക്കെതിരെ കേസ്

മുക്കുപണ്ടം പണയം വെച്ച് ബാങ്കധികൃതരെ വഞ്ചിച്ച് പണം കൈക്കലാക്കി യ സംഭവത്തിൽ പോലീസ്...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

Nov 14, 2024 11:26 AM

എഡിഎം നവീൻ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ...

Read More >>
ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം  ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

Nov 14, 2024 10:56 AM

ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം ; ദുരൂഹതയാരോപിച്ച്...

Read More >>
ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ്  ചികിത്സ നൽകുമെന്ന  വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

Nov 14, 2024 10:30 AM

ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന വാഗ്‌ദാനവുമായി ടെലഗ്രാം...

Read More >>
Top Stories