---
title: "നിയന്ത്രണം വിട്ട ലോറി നൂറടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞു ; കണ്ണൂർ സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്"
english_title: "Out of control, the lorry overturned on top of the house at a depth of 100 feet; The driver, a native of Kannur, was seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249031/out-of-control-the-lorry-overturned-on-top-of-the-house-at-a-depth-of-100-feet-the-driver-a-native-of-kannur-was-seriously-injured"
published_at: "2024-11-13T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67345281d0e93_Untitled-2_copy.jpg"
keywords: []
---

# നിയന്ത്രണം വിട്ട ലോറി നൂറടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞു ; കണ്ണൂർ സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കണ്ണൂർ: ** വീരാജ്പേട്ട അയ്യപ്പൻ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി 100 അടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞു.

## Article Content

**കണ്ണൂർ: ** വീരാജ്പേട്ട അയ്യപ്പൻ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി 100 അടി താഴ്ചയിൽ വീടിന് മുകളിലേക്ക് മറിഞ്ഞു.

അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളി ത്തോട് കേളൻപീടിക സ്വദേശി പ്രവീണിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249031/out-of-control-the-lorry-overturned-on-top-of-the-house-at-a-depth-of-100-feet-the-driver-a-native-of-kannur-was-seriously-injured)