---
title: "നവീൻ ബാബുവിൻ്റേത് സജീവ സി പി എം കുടുംബം ; അമ്മ മുൻ പഞ്ചായത്തംഗം, ഭാര്യാപിതാവ് മൂന്ന് തവണ ലോക്കൽ സെക്രട്ടറി"
english_title: "Naveen Babu's active CPM family; Mother is a former panchayat member and father-in-law is a three-time local secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242831/naveen-babus-active-cpm-family-mother-is-a-former-panchayat-member-and-father-in-law-is-a-three-time-local-secretary"
published_at: "2024-10-15T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e93fc666bd_670dfe79d5c57_dd.jpg"
keywords: []
---

# നവീൻ ബാബുവിൻ്റേത് സജീവ സി പി എം കുടുംബം ; അമ്മ മുൻ പഞ്ചായത്തംഗം, ഭാര്യാപിതാവ് മൂന്ന് തവണ ലോക്കൽ സെക്രട്ടറി

> **Lead Summary:** ** **നവീൻബാബുവിൻ്റെ കുടുംബവും, ഭാര്യാ കുടുംബവും സജീവ സി.പി.എ മ്മുകാരുടേത്. അദ്ദേഹത്തിന്റെ അമ്മ 1979ൽ സി.പി.എം സ്ഥാനാർത്ഥിയായി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യാപിതാവ് മൂന്നുതവണ ഓമല്ലൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

## Article Content

** **നവീൻബാബുവിൻ്റെ കുടുംബവും, ഭാര്യാ കുടുംബവും സജീവ സി.പി.എ മ്മുകാരുടേത്. അദ്ദേഹത്തിന്റെ അമ്മ 1979ൽ സി.പി.എം സ്ഥാനാർത്ഥിയായി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യാപിതാവ് മൂന്നുതവണ ഓമല്ലൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

നവീൻബാബു സി.പി.എം അനുകൂല കെ.ജി.ഒ.എയുടെ സജീവ പ്രവർത്തകനാണ്. ഗസറ്റഡ് ഓഫീസറാകുന്നതിന് മുമ്പ് എൻ.ജി.ഒ യൂണിയനിലും പ്രവർത്തിച്ചിരുന്നു.

നവീൻബാബുവിൻ്റെ ഭാര്യയും കെ.ജി.ഒ.എ യുടെ പ്രവർത്തകയാണ്. നവീൻബാബു വിൻ്റെ സഹോദരിയും സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242831/naveen-babus-active-cpm-family-mother-is-a-former-panchayat-member-and-father-in-law-is-a-three-time-local-secretary)