കണ്ണൂർ :(www.panoornews.in) അടയ്ക്കാത്തോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. നാട്ടുകാർ ഇന്ന് നടത്തിയ തിരച്ചിലിലാണ് ഒമ്പതരയോടെ മൃതദേഹം കണ്ടത്തിയത് .
മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം ഷാൻ്റിയെ കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയിരുന്നു
Body of missing housewife found in Kannur