കടവത്തൂരിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം ; 20 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

കടവത്തൂരിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം ; 20 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി
Aug 12, 2024 08:59 PM | By Rajina Sandeep

കടവത്തൂർ:(www.panoornews.in)കടവത്തൂരിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.    കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലിനാണ് ( 16) പരിക്കേറ്റത്.

ഇന്ന് വൈകീട്ട്  4.30ന് സ്കൂൾ പരിസരത്തെ വഴിയിൽ വെച്ച് 20 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയൊ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

കഴുത്തിനും കൈക്കും തലക്കും പരിക്കേറ്റ അജ്മലിനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് അജ്മലിനുനേരെ സീനിയർ വിദ്യാർത്ഥികളുടെ കൈയ്യേറ്റമുണ്ടാകുന്നതെന്നും, രണ്ടു തവണയും ആരോടും അജ്മൽ പറഞ്ഞില്ലെന്നും, ഇപ്പോഴാണ് അറിയുന്നതെന്നും അജ്മലിൻ്റെ പിതാവ് ഖാദർ ട്രൂവിഷനോട് പറഞ്ഞു. കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഖാദർ പറഞ്ഞു.

Plus One student brutally beaten during ragging in Kadavathur;About 20 plus two students complained that they were beaten up by a group, the student is undergoing treatment at Indira Gandhi Hospital

Next TV

Related Stories
മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള  നാട്ടുകാരും ഒപ്പം വാർഡംഗവും.

Nov 6, 2024 07:33 PM

മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള നാട്ടുകാരും ഒപ്പം വാർഡംഗവും.

മനേക്കരയിൽ വാഹനാപകടത്തിൽ പരുക്കേറ്റ തെരുവ് നായക്ക് രക്ഷകരായി എസ്.ഐ ഉൾപ്പടെയുള്ള നാട്ടുകാരും ഒപ്പം...

Read More >>
ബസ് ജീവനക്കാരനെ ബസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Nov 6, 2024 07:04 PM

ബസ് ജീവനക്കാരനെ ബസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ബസ് ജീവനക്കാരനെ ബസിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ...

Read More >>
കണ്ണൂരിൽ  ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ;  രണ്ടുപേർക്ക് പരിക്ക്

Nov 6, 2024 02:47 PM

കണ്ണൂരിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ; രണ്ടുപേർക്ക് പരിക്ക്

കണ്ണൂരിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസിടിച്ചു ; രണ്ടുപേർക്ക്...

Read More >>
ലൈംഗികാരോപണ കേസ് ; നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

Nov 6, 2024 02:20 PM

ലൈംഗികാരോപണ കേസ് ; നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന്...

Read More >>
Top Stories

News Roundup