കടവത്തൂർ:(www.panoornews.in) കാക്കനാട് കലക്ടറേറ്റ് സിഗ്നൽ ജംഗ്ഷനിൽ ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു കടവത്തൂർ കുറുങ്ങാട് ചെബ്രമ്മൽ ബാബുവിന്റെയും നിഷയുടെയും മകൻ ആഷിൻലാൽ സ്വദേശി (25)മരിച്ചു.



ഇന്നലെ രാവിലെ 6.45നായിരുന്നു അപകടം. സ്വകാര്യശുപത്രിയിലെതിച്ചപ്പോഴേക്കും മരിച്ചു മൃതദേഹം എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സഹോദരങ്ങൾ :ഷിബിൻലാൽ, അതുൽലാൽ
Bike accident in Ernakulam: A native of Kadavathur died
