'ശിക്ഷ അവരുടെ നന്മയെ കരുതി' ; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

'ശിക്ഷ അവരുടെ നന്മയെ കരുതി' ; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി
Jul 5, 2024 02:38 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ  ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല.

സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം കോടനാട് സ്കൂളിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.

'punishment thought of their good' ;High Court says punishment of children by teachers is not a criminal offence

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 8, 2024 12:18 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ യെസ് അക്കാദമിയിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു.

Jul 8, 2024 12:11 PM

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ യെസ് അക്കാദമിയിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ യെസ് അക്കാദമിയിൽ വനിതാ സെമിനാർ...

Read More >>
കോഴിക്കോട്  ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

Jul 8, 2024 11:47 AM

കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ...

Read More >>
സിബിഐ ചമഞ്ഞ് വീഡിയോ കോളിലൂടെ കെണി ; വയനാടുകാരനായ  ഡോക്ടർക്ക് ഒറ്റയടിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

Jul 8, 2024 10:49 AM

സിബിഐ ചമഞ്ഞ് വീഡിയോ കോളിലൂടെ കെണി ; വയനാടുകാരനായ ഡോക്ടർക്ക് ഒറ്റയടിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

സിബിഐ ചമഞ്ഞുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍പ്പെട്ട് വയനാട്ടിലെ ഡോക്ടര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം...

Read More >>
വടകരയിൽ കടലിൽ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 8, 2024 10:18 AM

വടകരയിൽ കടലിൽ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

വടകരയിൽ കടലിൽ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം...

Read More >>
Top Stories