കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ തെരുവ്നായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന

കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ  തെരുവ്നായക്ക്  രക്ഷകരായി ജനകീയ  ദുരന്ത നിവാരണ സേന
Jul 5, 2024 03:05 PM | By Rajina Sandeep

കുറ്റ്യാടി :(www.panoornews.in) തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി ദുരിതത്തിലായ തെരുവുനായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന. കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3 ദിവസമായി.

റിവർ റോഡിലും പോലീസ് സ്റ്റേഷൻ പരിസരത്തും ഭക്ഷണവും വെള്ളവും കഴിക്കാൻ പറ്റാതെ തലങ്ങും വിലങ്ങും ഓടി നടക്കുകയായിരുന്നു നായ.

കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്ങോടന്റെ നേതൃത്വത്തിൽ ഒ. ടി കുഞ്ഞബ്ദുള്ള, ടി. കെ. വി ഹക്കിം, ശശി ഊരത്ത്, കോയ ബഷീർ എന്നിവർ ചേർന്ന് ഹൈ സ്കൂൾ റോഡിൽ നിന്ന് നായയെ പിടികൂടുകയും തലയിൽ കുടുങ്ങിയ ബോട്ടിൽ മുറിച്ച് മാറ്റി നായയെ ഒരു പോറൽ പോലുമേൽക്കാതെ സ്വതന്ത്രമാക്കി വിടുകയും ചെയ്തു.

The disaster management team rescued the dog with a plastic container stuck on its head

Next TV

Related Stories
നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:55 PM

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക്...

Read More >>
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

Jul 8, 2024 02:50 PM

ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ...

Read More >>
കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

Jul 8, 2024 01:21 PM

കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം എടക്കാട് പോലീസ്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 8, 2024 12:18 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
Top Stories