കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും
Jul 5, 2024 03:13 PM | By Rajina Sandeep

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന രീതിയിൽ കാണുന്ന മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കും. വിഷയം ചർച്ച ചെയ്യാൻ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച് ചേർത്ത വനം വകുപ്പ്, കിയാൽ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

മന്ത്രിയും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും

Peacocks that obstruct air traffic at Kannur Airport will be rehabilitated

Next TV

Related Stories
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

Jul 8, 2024 02:50 PM

ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ...

Read More >>
കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

Jul 8, 2024 01:21 PM

കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം എടക്കാട് പോലീസ്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 8, 2024 12:18 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ യെസ് അക്കാദമിയിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു.

Jul 8, 2024 12:11 PM

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ യെസ് അക്കാദമിയിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ യെസ് അക്കാദമിയിൽ വനിതാ സെമിനാർ...

Read More >>
കോഴിക്കോട്  ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

Jul 8, 2024 11:47 AM

കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ...

Read More >>
Top Stories










Entertainment News