പഴകിയാൽ പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

പഴകിയാൽ  പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി
Jul 1, 2024 07:08 PM | By Rajina Sandeep

നാദാപുരം :(www.panoornews.in)  പഴകി ചീഞ്ഞ മത്സ്യം വീറ്റാൽ പണി കിട്ടും. കർശന നടപടിക്കൊരുങ്ങി അധികൃതർ. വളയത്ത് പുഴുവരിച്ച മത്സ്യം വിതരണം ചെയ്ത സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിലാണ് പുഴുക്കളെ കണ്ടെത്തിയത് പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ ചൂട് തട്ടിയതോടെ നിറയെ പുഴുക്കൾ പുഴുക്കൾ പുറത്ത് വന്നു.

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ കണ്ടത്.

വീട്ടുകാർ ദൃശ്യം മൊബൈ ഫോണിൽ പകർത്തി നാട്ടുകാരുമായി പങ്ക് വെച്ചു. ട്രൂവിഷൻ ന്യൂസ് ഞയറാഴ്ച്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടിട്ടു.

തിങ്കളാഴ്ച്ച രാവിലെ വളയം ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻപെക്ടർ ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം പി.പി സിനില,ആശാവർക്കർ കെ.കെ പ്രമീള എന്നിവർ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ നേരിട്ടെത്തി കാര്യങ്ങൾ അന്വേഷിച്ച് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.

തുടർന്ന് മത്സ്യ വിതരണക്കാരനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ താക്കീത് നൽകി. വളയം മത്സ്യമാർക്കറ്റിലും ശുചിത്വം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് ട്രോളിംഗ് തുടങ്ങിയതോടെ പുറമേ നിന്ന് എത്തിക്കുന്ന മത്സ്യങ്ങൾ പഴകിയതാണെന്ന ആക്ഷേപം ശക്തമായുണ്ട്.

If it gets oldYou will get work;Strict action if young fish is sold;The Food Department and the Health Department have started an investigation into the incident of worms in the fish

Next TV

Related Stories
പാനൂരിനടുത്ത് പാലത്തായി  വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ

Jul 3, 2024 08:39 PM

പാനൂരിനടുത്ത് പാലത്തായി വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ

പാലത്തായി പുഞ്ചവയലിൽ മുതലയെ കണ്ടെന്ന്. ചൊവ്വാഴ്ച രാവിലെയാണ് സമീപവാസി മുതലയെ...

Read More >>
വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  ه

Jul 3, 2024 07:10 PM

വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ه

സംസ്ഥാനത്ത് ഞായറാഴ്ച‌ വരെ വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക്  ദാരുണാന്ത്യം.

Jul 3, 2024 03:47 PM

കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം.

കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക് ...

Read More >>
രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ ; വിപണിയിൽ മൂന്നു  കോടിയിലധികം വില വരും.

Jul 3, 2024 03:32 PM

രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ ; വിപണിയിൽ മൂന്നു കോടിയിലധികം വില വരും.

കാറിൽ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസിൽ...

Read More >>
മാഹിപ്പാലത്തു നിന്നും  പുഴയിൽ വീണ കൂത്ത്പറമ്പ് സ്വദേശിയെ  മത്സ്യത്തൊഴിലാളികൾ  സാഹസീകമായി  രക്ഷപ്പെടുത്തി

Jul 3, 2024 02:38 PM

മാഹിപ്പാലത്തു നിന്നും പുഴയിൽ വീണ കൂത്ത്പറമ്പ് സ്വദേശിയെ മത്സ്യത്തൊഴിലാളികൾ സാഹസീകമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും, മാഹി ഫയർഫോഴ്സും ചേർന്ന് സാഹസീകമായി...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jul 3, 2024 01:30 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
Top Stories

News Roundup