മഴക്കാലമാണ് ; പാമ്പുകളെയും മറ്റു വന്യജീവികളെയും ഭയപ്പെടേണ്ട - ജാഗ്രതമതി !

മഴക്കാലമാണ് ;  പാമ്പുകളെയും മറ്റു വന്യജീവികളെയും ഭയപ്പെടേണ്ട - ജാഗ്രതമതി !
Jun 29, 2024 07:02 PM | By Rajina Sandeep

(www.panoornews,in)  പൊതുജനങ്ങൾക്കായി കേരള വനം-വന്യജീവി വകുപ്പിൻ്റെ ബോധവത്ക്കരണ- ജാഗ്രതാ നിർദ്ദേശം! പാമ്പുകളടക്കമുള്ള ഇഴജന്തുക്കളെയും വന്യജീവികളെയും നാം ഭയപ്പെടാതെ അവയെ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ വനം-വന്യജീവി വകുപ്പ് എല്ലാ മേഖലകളിലും റസ്ക്യുവർമാരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ഭൂരിഭാഗം പാമ്പുകളുടെയും പ്രജനനകാലം മഴക്കാലമാണ്. കനത്തമഴയിൽ അവ വസിക്കുന്ന മാളങ്ങളിൽ വെള്ളം കയറുമ്പോൾ പാമ്പുകൾ കൂട്ടത്തോടെ വരണ്ട പ്രദേശങ്ങൾ നോക്കി ഇഴയുകയും വീടുകളിലും വാഹനത്തിൻ്റെ അടിത്തട്ടിലും മറ്റും കയറിപ്പറ്റുകയും ചെയ്യുന്നു. തത്സമയം ഭയപ്പെടാതെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുവാൻ വനം-വന്യജീവി വകുപ്പിൻ്റെ സഹായം തേടാവുന്നതാണ്.

വനം - വന്യജീവി വകുപ്പിൻ്റെ ടോൾ ഫ്രീ നമ്പർ -18004254733 റസ്ക്യൂവർമാരുടെ ഫോൺ നമ്പരുകൾ - ബിജിലേഷ് - 9744976991 (കോടിയേരി ) മെഹബൂബ് -9895176299 (മാഹി ) ' സിജിൻ -9746196125- (കൂത്ത് പറമ്പ ) നിയാസ്-8086464953 ( ഇരിട്ടി) റഹൂഫ് - 9961461591 ( മട്ടന്നൂർ) മിറാജ്- 9947584534 (പേരാവൂർ) മുരളി -7907833088 (പള്ളിക്കുന്ന്) .

It is rainy season;Don't be afraid of snakes and other wildlife - just be careful!

Next TV

Related Stories
വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

Jul 1, 2024 09:41 PM

വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

ചൊക്ളി ഉപജില്ലാവിദ്യാഭ്യാസഓഫീസർ എ.കെ ഗീത ഏറ്റുവാങ്ങി ഉദ്ഘാടനം...

Read More >>
പൂസായി ഡ്രൈവർ,  വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ;  കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും  ഡ്രൈവറെ പിടികൂടി  പൊലീസിന് കൈമാറി

Jul 1, 2024 08:28 PM

പൂസായി ഡ്രൈവർ, വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ; കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി

കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി...

Read More >>
ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

Jul 1, 2024 07:13 PM

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക-...

Read More >>
പഴകിയാൽ  പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

Jul 1, 2024 07:08 PM

പഴകിയാൽ പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി...

Read More >>
Top Stories

News Roundup