---
title: "കനത്ത മഴ ; ജൂൺ മാസത്തെ റേഷൻ അടുത്ത മാസം 5 വരെ ലഭിക്കും"
english_title: "heavy rainThe ration for the month of June will be received by the 5th of next month"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215795/heavy-rainthe-ration-for-the-month-of-june-will-be-received-by-the-5th-of-next-month"
published_at: "2024-06-28T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ed77a858e6_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴ ; ജൂൺ മാസത്തെ റേഷൻ അടുത്ത മാസം 5 വരെ ലഭിക്കും

> **Lead Summary:** **പാനൂർ : **കനത്ത മഴയെത്തുടർന്ന് റേഷൻ ഇനിയും വാങ്ങാൻ പറ്റാത്തവർക്ക് ആശ്വാസവുമായി സർക്കാർ.

## Article Content

**പാനൂർ : **കനത്ത മഴയെത്തുടർന്ന് റേഷൻ ഇനിയും വാങ്ങാൻ പറ്റാത്തവർക്ക് ആശ്വാസവുമായി സർക്കാർ.

ഈ മാസത്തെ റേഷൻ ജൂലൈ 5 ന് വെള്ളിയാഴ്ച വരെ വാങ്ങാം. റേഷൻ കടകളിൽ രണ്ടു ദിവസമായി തിരക്ക് അനുഭവപ്പെടുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215795/heavy-rainthe-ration-for-the-month-of-june-will-be-received-by-the-5th-of-next-month)