കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്

കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്
Jun 30, 2024 07:36 PM | By Rajina Sandeep

(www.panoornews.in)  നാളെ കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. നാളെ  രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും.

എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്.  11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇതേ റൂട്ടില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. വന്ദേ ഭാരത് സമയക്രമം: (എത്തിച്ചേരുന്നത് / പുറപ്പെടുന്നത്) കൊച്ചുവേളി 10.45 കൊല്ലം 11.40 – 11.43 കോട്ടയം 12.55 -12.58 എറണാകുളം ടൗണ്‍ 14.02 – 14.0 5തൃശൂര്‍ 15.20 – 15.23 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20 തിരൂര്‍ 16.50 -16.52 കോഴിക്കോട് 17.32 -17.35 കണ്ണൂര്‍ 18.47 – 18.50 കാസര്‍കോട് 20.32 – 20.34 മംഗളുരു സെന്‍ട്രല്‍ 22.00.

Vande Bharat special service in Kerala tomorrow

Next TV

Related Stories
ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

Jul 2, 2024 03:25 PM

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 2, 2024 03:14 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 02:46 PM

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ്...

Read More >>
ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

Jul 2, 2024 12:49 PM

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ...

Read More >>
റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം,  നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 2, 2024 12:32 PM

റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം, നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ നാല് വിദ്യാർത്ഥികൾക്ക്...

Read More >>
Top Stories