---
title: "നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. "
english_title: "A native of Koothparamp, accused in several cases, was arrested under Kappa charges."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215728/a-native-of-koothparamp-accused-in-several-cases-was-arrested-under-kappa-charges"
published_at: "2024-06-28T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e90d117320_Untitled-8_copy.jpg"
keywords: []
---

# നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. 

> **Lead Summary:** ***കൂത്ത്പറമ്പ്: *** നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

## Article Content

***കൂത്ത്പറമ്പ്: *** നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

മാങ്ങാട്ടിടം കണ്ടേരിയിലെ ഹിബ മൻസിലിൽ സി.കെ അനീസിനെയാണ് എ.സി.പി കെ.വി വേണുഗോപാലിൻ്റെ നിർദ്ദേശപ്രകാരം കൂത്ത്പറമ്പ് എസ്.ഐ അഖിൽ അറസ്റ്റു ചെയ്തത്. നെടുമ്പാശേരി സ്വർണ കവർച്ച ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അനീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215728/a-native-of-koothparamp-accused-in-several-cases-was-arrested-under-kappa-charges)