---
title: "കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു; അപകടം രാത്രിയിൽ"
english_title: "A young man died in Kannur when he fell into a waterhole on his way home;Accident at night"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215653/a-young-man-died-in-kannur-when-he-fell-into-a-waterhole-on-his-way-homeaccident-at-night"
published_at: "2024-06-28T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e617a4a47a_667e5f391eb37_kannur.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു; അപകടം രാത്രിയിൽ

> **Lead Summary:** **കണ്ണൂർ : **ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്.

## Article Content

**കണ്ണൂർ : **ചാലയിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്.

ഇന്നലെ രാത്രി വൈകി വീട്ടിലേക്കു നടന്നു പോകുമ്പോൾ വെള്ളക്കെട്ടിൽ വീണെന്നാണ് സംശയം. എടക്കാട് പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215653/a-young-man-died-in-kannur-when-he-fell-into-a-waterhole-on-his-way-homeaccident-at-night)