---
title: "മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററിയിൽ മലയാളം  ഗസ്റ്റ് ലക്ചർ ഒഴിവ്"
english_title: "Malayalam Guest Lecture Vacancy in Mokeri Rajiv Gandhi Higher Secondary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215635/malayalam-guest-lecture-vacancy-in-mokeri-rajiv-gandhi-higher-secondary"
published_at: "2024-06-28T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e581646af4_Untitled-2_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററിയിൽ മലയാളം  ഗസ്റ്റ് ലക്ചർ ഒഴിവ്

> **Lead Summary:** ***പാനൂർ : *** മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഹയർ സെക്കൻ്ററി വിഭാഗത്തിൽ മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

## Article Content

***പാനൂർ : *** മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഹയർ സെക്കൻ്ററി വിഭാഗത്തിൽ മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുമായി ജൂൺ 29 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215635/malayalam-guest-lecture-vacancy-in-mokeri-rajiv-gandhi-higher-secondary)