വടകര:(www.panoornews.in) കനത്ത മഴയിൽ സ്കൂൾ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് മതിൽ തകർന്നു വീണു. വടകര കുട്ടോത്താണ് സംഭവം. മേമുണ്ട ഹയര്‍ സെക്കൻ്ററി സ്കൂൾ വിദ്യാര്‍ത്ഥി റിഷാലിൻ്റെ ശരീരത്തിലേക്കാണ് മതിൽ തകര്‍ന്നു വീണത്.
വിദ്യാര്‍ത്ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിഷാൽ നടന്നുവരുമ്പോൾ നിമിഷ നേരം കൊണ്ട് മതിൽ തകർന്നു വീഴുകയായിരുന്നു
The wall collapsed due to heavy rain;Memunda Higher Secondary School student escaped with headshot