പന്ന്യന്നൂർ:(www.panornews.in) പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥി പ്രവീൺ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



തലശേരി ആഫ്റ്റർ കെയർ ഹോമിൽ താമസിച്ച് ഐ ടി ഐ യിൽ വെൽഡർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയാണ് പ്രവീൺ. കഴിഞ്ഞ ദിവസം വൈകീട്ടാണ് തലശേരിയിൽ പ്രവീൺ കുമാറിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Student of Pannianur Govt ITI found dead in Thalassery
