---
title: "ഇളനീരാട്ടം ; മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ പ്രവേശിച്ചു"
english_title: "Ilaniratam;At Manekkara, the vratakas entered the sanctum sanctorum"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206774/ilaniratamat-manekkara-the-vratakas-entered-the-sanctum-sanctorum"
published_at: "2024-05-22T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d661e3643a_Untitled-1_copy.jpg"
keywords: []
---

# ഇളനീരാട്ടം ; മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ പ്രവേശിച്ചു

> **Lead Summary:** ***മനേക്കര: *** കൊട്ടിയൂർ വൈശാഖ മഹോത്സത്തിൻ്റെ ഭാഗമായി ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു. വി.കെ ദേവദാസ് മൂപ്പൻ്റ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്. മെയ് 27 ന് ഇവർ കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. 29നാണ് ഇളനീർ വെപ്പ്.

## Article Content

***മനേക്കര: *** കൊട്ടിയൂർ വൈശാഖ മഹോത്സത്തിൻ്റെ ഭാഗമായി ഇളനീരാട്ടത്തിനായുള്ള വ്രതസംഘം മനേക്കരയിലെ മനത്താനത്ത് സങ്കേതത്തിൽ പ്രവേശിച്ചു. വി.കെ ദേവദാസ് മൂപ്പൻ്റ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് സങ്കേതപ്രവേശം നടത്തിയത്. മെയ് 27 ന് ഇവർ കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. 29നാണ് ഇളനീർ വെപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206774/ilaniratamat-manekkara-the-vratakas-entered-the-sanctum-sanctorum)