സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
Dec 8, 2023 06:05 PM | By Rajina Sandeep

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു*

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു.

73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ വാഴൂരിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10-നാണ് അദ്ദേഹത്തിന്റെ ജനനം.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചിരുന്നു.

CPI State Secretary Kanam Rajendran passes away

Next TV

Related Stories
ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് നടത്തി

Jul 27, 2024 11:28 AM

ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ് നടത്തി

ബിജെപിയും, വിവേകാനന്ദ സമിതിയും കിഴക്കെ ചമ്പാട് ഗ്യാസ് - പെൻഷൻ മസ്റ്ററിംഗ്...

Read More >>
അഭിമാന നേട്ടം ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ  ബിഎസ്സി  കമ്പ്യൂട്ടർ സയൻസിൽ  ഒന്നാം സ്ഥാനം ചെണ്ടയാട് മഹാത്മാഗാന്ധി  കോളേജിന്

Jul 27, 2024 11:17 AM

അഭിമാന നേട്ടം ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം സ്ഥാനം ചെണ്ടയാട് മഹാത്മാഗാന്ധി കോളേജിന്

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം സ്ഥാനം ചെണ്ടയാട് മഹാത്മാഗാന്ധി കോളേജിന് ...

Read More >>
‘വരനെ ആവശ്യമുണ്ട്’ പരസ്യത്തിലൂടെ ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്   യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി ;  കുടുങ്ങി പൊലീസുകാരും, ഒടുവിൽ യുവതി  പിടിയിൽ

Jul 27, 2024 10:48 AM

‘വരനെ ആവശ്യമുണ്ട്’ പരസ്യത്തിലൂടെ ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി ; കുടുങ്ങി പൊലീസുകാരും, ഒടുവിൽ യുവതി പിടിയിൽ

‘വരനെ ആവശ്യമുണ്ട്’ പരസ്യത്തിലൂടെ ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് യുവാക്കളിൽനിന്ന് സ്വർണവും പണവും...

Read More >>
തലശേരിയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം  റോഡിൽ പിഡബ്ല്യുഡി വക  കൊല്ലാകൊല യാത്ര ...

Jul 27, 2024 10:12 AM

തലശേരിയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിൽ പിഡബ്ല്യുഡി വക കൊല്ലാകൊല യാത്ര ...

തലശേരിയിൽ കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിൽ പിഡബ്ല്യുഡി വക കൊല്ലാകൊല...

Read More >>
Top Stories










News Roundup