കണ്ണൂർ:(www.panoornews.in) പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത്. കണ്ണൂർ പയ്യന്നൂർ കക്കംപാറയിലെ സിപിഎം പ്രവർത്തകൻ എൻ പി റെനീഷിൻ്റെ വീടിനു മുന്നിലാണ് ഇന്ന് രാവിലെയോടെ റീത്ത് കണ്ടത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
#Wreath in# front of# CPM #worker's #house in #Payyannoor,# Kannur