Sep 14, 2023 10:55 AM

പാനൂർ :(www.panoornews.in)  പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ചമ്പാട്ടെ തായാട്ട് ഗംഗാധരൻ്റെ പതിനാലാം ചരമ വാർഷികം ആചരിച്ചു.  എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മണ്ഡലം സെക്രട്ടറി പി.ദിനേശൻ, രാജേന്ദ്രൻ തായാട്ട് എന്നിവർ സംസാരിച്ചു. പയറ്റാട്ടിൽ രാജൻ, വി.പി മനോഹരൻ മറ്റു കുടുംബാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

The 14th #death anniversary of eminent #socialist leader Champate #Thayat Gangadhar was #observed.

Next TV

Top Stories