പാനൂർ :(www..panoornews.in)ചത്തിസ്ഗഡിൽ കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വി. സുരേന്ദ്രൻ, കെ.പി സാജു,സന്തോഷ് കണ്ണമ്പള്ളി, കെ. പി ഹാഷിം, സി വി എ ജലീൽ,കെ.പി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Congress protests in Panur over nuns being framed and imprisoned
