Aug 2, 2025 07:25 AM

(www.panoornews.in)പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടരുന്നു. പാനൂർ - തലശേരി റൂട്ടിൽ അക്ഷയ് ഉൾപ്പടെ ഏതാനും ബസുകൾ സർവീസ് നടത്തുന്നുണ്ട്.

എന്നാൽ ഭൂരിഭാഗം തൊഴിലാളികളും സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. ചിലയിടങ്ങളിൽ സമരാനുകൂലികൾ ബസുകൾ തടഞ്ഞതായും വിവരമുണ്ട്. പൊലീസെത്തിയപ്പോഴേക്കും സമരാനുകൂലികൾ ഓടി മറയുകയായിരുന്നു. അതേ സമയം മറ്റ് ഭൂരിഭാഗം റൂട്ടുകളിലും സമരം തുടരുകയാണെന്നാണറിയുന്നത്.

Private bus strike continues; some buses have started running on the Panur - Thalassery route

Next TV

Top Stories










News Roundup






Entertainment News





//Truevisionall