പാനൂർ : (www,panoornews.in)ജില്ലയിൽ വിവിധ റൂട്ടുകളിൽ നടത്തിവന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചെന്ന് ചർച്ചയിൽ തീരുമാനമായിട്ടും അനിശ്ചിതത്വം തുടരുന്നു. ബസ് തൊഴിലാളികൾ, സംയുക്ത തൊഴിലാളി യൂണിയൻ, ബസ് ഉടമകൾ എന്നിവർ തലശ്ശേരി എസിപിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.
അതേ സമയം തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ തൊഴിലാളികൾ ബസ്സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. വൈകീട്ടത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ
Bus conductor assaulted in Peringathur; Bus conductor has been withdrawn, workers say partially, uncertainty continues.
