പാനൂർ : അലക്കി തേച്ച് സ്മാർട്ടായി നടക്കാം. അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഇപ്പോൾ നമ്മുടെ തൊട്ടരികിൽ. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.
അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.പാനൂർ താഴെ പൂക്കോമിലും ,പളൂർ പാറലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.


ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.
Wash and dry; Ironing and laundry service near us
