ബസ്സമരം അവസാനിപ്പിച്ചു ; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

ബസ്സമരം അവസാനിപ്പിച്ചു ;  മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ
Aug 1, 2025 08:35 PM | By Rajina Sandeep

തലശ്ശേരി:(www.panoornews.in)തലശ്ശേരി മേഖലയിലെ ബസ് സമരം തലശേരി എ.എസ്.പി ഓഫീസിൽ നടന്ന ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചതാണെന്നും, മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും

തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ. ശനിയാഴ്ച മുതൽ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തലശ്ശേരി എ.എസ്.പി യുടെ സാന്നിദ്ധ്യത്തിൽ ഉന്നത പോലീസ്സ് ഉദ്യോഗസ്ഥരും, ബസ്സ് ഉടമസ്ഥ സംഘടനാ പ്രതിനിധികളും, വിവിധ ട്രേഡ് യൂണിയൻ പ്രതി നിധികളും, തൊഴിലാളികളും സംസാരിച്ച് ഒത്ത് തീർപ്പിൽ എത്തി സമരം പിൻവലിച്ചതാണ്.

തീരുമാനത്തിന് ശേഷം തൊഴിലാളികളുടെ വാട്സപ്പ് ഗ്രൂപ്പുകളിൽ സമരം പിൻവലിച്ചിട്ടില്ല എന്ന വ്യാജ പ്രചരണം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് തെറ്റായ പ്രചരണമാണെന്നും മുഴുവൻ റൂട്ടുകളിലെയും ബസ്സുകൾ ശനിയാഴ്ച സർവ്വീസ്സ് നടത്തുമെന്നും അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Bus strike has been ended; Thalassery Private Bus Operators Association says that propaganda to the contrary is false

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Aug 2, 2025 07:38 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു ; പാനൂർ - തലശേരി റൂട്ടിൽ ചില ബസുകൾ  ഓടിതുടങ്ങി

Aug 2, 2025 07:25 AM

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു ; പാനൂർ - തലശേരി റൂട്ടിൽ ചില ബസുകൾ ഓടിതുടങ്ങി

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു ; പാനൂർ - തലശേരി റൂട്ടിൽ ചില ബസുകൾ ...

Read More >>
പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ  ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

Aug 1, 2025 11:29 PM

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം...

Read More >>
പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

Aug 1, 2025 10:56 PM

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു...

Read More >>
കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ  പ്രതിഷേധം

Aug 1, 2025 08:49 PM

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം...

Read More >>
തലശേരി ബസ്റ്റാൻ്റിൽ  മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

Aug 1, 2025 05:39 PM

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ...

Read More >>
Top Stories

News Roundup

//Truevisionall