കണ്ണൂർ:(www.panoornews.in) കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ് നിലയുറപ്പിച്ചത് വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ടി.സി.ബി - റോഡിൽ കരുവൻചാൽ പെട്രോൾപമ്പിനും മുണ്ടച്ചാലിനും സമീപത്തായാണ് സംഭവം.
കീരി ഓടിച്ചെത്തിയ മൂർഖനാണ് വാഹനങ്ങളും യാത്രക്കാരും സദാസമയും കടന്നുപോയിക്കൊണ്ടിരിക്കുന്ന റോഡിൽ പത്തിവിടർത്തി നിലയുറപ്പിച്ചത്. പാമ്പിനെക്കണ്ട് വാഹനങ്ങൾ ഇതിനെ ഉപദ്രവിക്കാതെയാണ് കടന്നുപോയത്. അര മണിക്കൂറോളം റോഡിൽ തന്നെ നിലയുറപ്പിച്ച മൂർഖൻ പിന്നീട് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി
Cobra spreads its wings in the middle of the road in Karuvanchal, Kannur
