മട്ടന്നൂർ(www.panoornews.in)17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈസിന്റെ പിടിയിൽ
കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലാണ് 34 കുപ്പി മദ്യവുമായി പിടിയിലായത്. മദ്യം കടത്താനുപോയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു .


എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Liquor smuggling in car; Youth caught by excise in Mattannur with 17 liters of liquor
