(www.pannornews.in)മണ്ണിടിച്ചിൽ മൂലമുണ്ടായ തടസ്സം നീക്കിയതിനാൽ കൊട്ടിയൂർ പാൽചുരം റോഡിലൂടെയുള്ള ഗതാഗതം പുന:സ്‌ഥാപിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.
എന്നാൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും
Traffic restored on Kottiyoor-Pal Churam road; Night travel banned
