വടകരയിൽ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 22, 2025 08:18 AM | By Rajina Sandeep

(www.panoornews.in)വടകര ചോറോട് വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറോട് നന്ദനം വീട്ടിൽ രതീശനെ ( 65) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച   രാവിലെയാണ് രതീശനെ സ്വന്തം വീട്ടിലെ കിണറ്റിൽ വീണു കിടക്കുന്നതായി കണ്ടത്.

ഉടൻ തന്നെ വടകര ഫയർ ഫോഴ്സ് എത്തി വയോധികനെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സഹോദരീ ഭർത്താവ് സജീവൻ വടകര പോലീസിൽ പരാതി നൽകി. വടകര പൊലീസ് ഐ ഒ ബഷീർ കെ സി യുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Elderly man found dead in well at home in Vadakara

Next TV

Related Stories
കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

Jul 22, 2025 03:15 PM

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം...

Read More >>
പാനൂരിൽ  കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

Jul 22, 2025 02:57 PM

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jul 22, 2025 02:00 PM

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ   കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ  മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

Jul 22, 2025 01:26 PM

വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി...

Read More >>
മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ്  ആലോചന യോഗം ചേർന്നു

Jul 22, 2025 12:21 PM

മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ് ആലോചന യോഗം ചേർന്നു

മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ് ആലോചന യോഗം...

Read More >>
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പാറാലും താഴെ പൂക്കോമിലും

Jul 22, 2025 11:58 AM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പാറാലും താഴെ പൂക്കോമിലും

പാനൂർ താഴെ പൂക്കോമിലും,പള്ളൂർ പാറാലിലുംപെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ...

Read More >>
Top Stories

News Roundup

//Truevisionall